പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം ല​ഭി​ക്ക​ണം
Sunday, June 23, 2019 11:06 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: സൗ​ജ​ന്യ യൂ​ണി​ഫോം, ഉ​ച്ച​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എ​ഐ​പി​ടി​എ​ഫ് ട്ര​ഷ​റും, കെ​പി​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​എ​സ്ടി​എ ചെ​ർ​പ്പു​ള​ശേ​രി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക ക്യാ​ന്പും വി​ജ​യോ​ത്സ​വ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, വി​ജ​യി​ക​ളാ​യ സം​ഘ​ട​ന അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, സി.​ടി.​ചൊ​ക്കു​ണ്ണി മാ​സ്റ്റ​ർ, വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വി.​ശ​ശി​ധ​ര​ൻ, പി.​ജി.​ദേ​വ​രാ​ജ്, മ​നോ​ജ്കു​മാ​ർ, പി.​എം.​ശ്രീ​കാ​ന്ത്, വി.​പി.​ശ്രീ​ല​ത, പി.​ബി.​ബി​ന്ദു, എ​സ്.​മാ​യ, കെ.​എ​സ്.​ന​ര​സിം​ഗ്, കെ.​രാ​മ​ദാ​സ​ൻ, എം.​സ​ജി​ത്ത് കു​മാ​ർ, കെ.​സി.​മു​ര​ളീ​ധ​ര​ൻ, അ​ൻ​വ​ർ​സാ​ദ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.