വീ​ട്ട​മ്മ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
Monday, June 24, 2019 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്നി​ൽ വീ​ട്ട​മ്മ​യെ വീ​ട്ടു​വ​ള​പ്പിലെ ​കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടത്തൊ​ടി​വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ന​ബീ​സ​യെ​യാ​ണ് (55) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.