പാ​ല​ത്തി​ന്‍റെ കൈ​വ​രി​നി​ർ​മാ​ണം: പരാതിയിന്മേൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു
Tuesday, June 25, 2019 1:21 AM IST
വ​ട​ക്ക​ഞ്ചേ​രി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന പാ​ള​യം പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദ്ദ​മാ​യ അ​ന്വേ​ക്ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ പാ​ള​യം പ്ര​ദീ​പ്, ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ( നി​ര​ത്ത് വി​ഭാ​ഗം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ അ​ധി​ക മ​ഴ​യെ തു​ട​ർ​ന്നാ​ണ് പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത്.​ന​ന്നേ വീ​തി കു​റ​ഞ്ഞ ഉ​യ​ര കു​റ​വു​ള്ള പാ​ല​ത്തി​ൽ കൈ​വ​രി ഇ​ല്ലാ​താ​യ​ത് മ​ഴ കാ​ല​ത്ത് വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.​മം​ഗ​ലം ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ൽ ഈ ​പു​ഴ​യി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ക. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും മു​ങ്ങു​ന്ന പാ​ല​മാ​ണി​ത്.
ഇ​തി​ന​ടു​ത്താ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഈ ​പാ​ലം ക​ട​ന്നാ​ണ് പോ​വു​ക.​
കൂ​ടാ​തെ കി​ഴ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ട​പ്പ​ല്ലൂ​ർ വ​ഴി നെ·ാ​റ​ക്കും ആ​ല​ത്തൂ​രി​ലേ​ക്കും പോ​കു​ന്ന​തും ഈ ​പാ​ലം ക​ട​ന്നാ​ണ്. സ്കൂ​ളി​ന​പ്പു​റ​ത്തു​ള്ള ക​രി​പ്പാ​ലി പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​വും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.​
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ വെ​ള്ള പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളും അ​തേ​പ​ടി കി​ട​ക്കു​ക​യാ​ണ്.​
ക​രി​പ്പാ​ലി പാ​ള​യം റോ​ഡി​ലെ ര​ണ്ട് പാ​ല​ങ്ങ​ളു​ടെ അ​പ​ക​ട സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഒ​രു മാ​സം മു​ന്പ് ദീ​പി​ക​യി​ൽ പ​ട​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.​
ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​യും ക​ള​ക്ട​റു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.