കിസാൻ കോൺഗ്രസ് യോ​ഗം
Tuesday, June 25, 2019 1:22 AM IST
പാ​ല​ക്കാ​ട്: പ​ച്ച​തേ​ങ്ങ സം​ഭ​ര​ണ​വി​ല മു​പ്പ​ത്തി​യ​ഞ്ചു രൂ​പ​യാ​ക്കി നി​ശ്ച​യി​ക്കു​ക, രാ​സ​വി​ള സ​ബ്സി​ഡി കൃ​ത്യ​മാ​യ അ​ള​വി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ല്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മണ്ണാർക്കാട് നി​യോ​ജ​ക​മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എം.​സി.​വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​ഡി​സി സെ​ക്ര​ട്ട​റി പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഡി​ഡി​സി മെം​ബ​ർ​മാ​രാ​യ കെ.​ബാ​ലു, പി.​മു​ത്തു, കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് ബാ​ബു, ക​ണ്ണ​ൻ​കു​ട്ടി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​ഷൗ​ക്ക​ത്ത​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ വി.​പി.​ശ​ശി​കു​മാ​ർ, മ​ന​ച്ചി​ത്തൊ​ടി ഉ​മ്മ​ർ, എ.​വി.​മ​ത്താ​യി. വി.​ഡി.​പ്രേം​കു​മാ​ർ, കെ.​പി.​മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.