സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 25, 2019 1:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്.​എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ കേ​ഡ​റ്റു​ക​ളെ അ​നു​മോ​ദി​ച്ചു. പ​രി​പാ​ടി കെ.​പി.​എം റി​ജ​ൻ​സി​യി​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
252 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.
വി​ജ​യി​ക​ൾ​ക്ക് മൊ​മെന്‍റോ ാ ന​ല്കി. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ന​ർ​കോ​ട്ടി​ക്ക് സെ​ൽ ആ​ൻ​ഡ് എ.​പി.​എ​സ് പ്രോ​ജ​ക്ട് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ബാ​ബു കെ.​തോ​മ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് സ​ജു.​കെ.​എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് സു​ന്ദ​ര​ൻ, എം.​നൂ​ർ മു​ഹ​മ്മ​ദ്, എം.​ശി​വ​കു​മാ​ർ, രേ​ഖ ടീ​ച്ച​ർ, ആ​ർ.​ജ​യ​രാ​ജ് എ​ന്നി​വ​ർ അനുമോദ ചടങ്ങിൽ പങ്കെടു ത്തു സം​സാ​രി​ച്ചു.