വിവരാവകാശ സെമിനാർസംഘടിപ്പിച്ചു
Wednesday, June 26, 2019 12:38 AM IST
പാ​ല​ക്കാ​ട്: വി​വ​രാ​വ​കാ​ശ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നു​സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഡ്വ. ഡി.​ബി.​ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ​നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച​താ​ണ് സെ​മി​നാ​ർ. കെ.​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ജോ​ളി എ​റ​ണാ​കു​ളം, സം​സ്ഥാ​ന കോ-​ഓ​ഡി​നേ​റ്റ​ർ ഡി​ക്സ​ണ്‍ ഡി​സി​ൽ​വ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ഹ​മ്മ​ദ​ലി, ജി​ല്ലാ ജ​ന​റ​ൽ ജ​ന​റ​ൽ എ.​കാ​ജാ​ഹു​സൈ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ടി.​മ​ഹേ​ഷ്, അ​ഡ്വ. അ​ബ്ദു​ൾ റാ​ഷി​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി എ​ടൂ​ർ പ്ലാ​ക്കീ​ഴി​ൽ, കെ.​വി.​കൃ​ഷ്ണ​കു​മാ​ർ, അ​ഹ​മ്മ​ദ് സ​ലീം തു​ട​ങ്ങി​യ​വ​ർ ്പ്ര​സം​ഗി​ച്ചു.