ജെ​സി​ഐ ല​ഹ​രി​വി​രു​ദ്ധ ദി​നം
Wednesday, June 26, 2019 11:04 PM IST
പാ​ല​ക്കാ​ട്: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നം ജെ​സി​ഐ പാ​ല​ക്കാ​ട് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ബോ​ധ​വ​ത്ക​ര​ണ റാ​ലിയും ന​ട​ത്തി. പി​എം​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ര​വി​കു​മാ​ർ ക്ലാ​സെ​ടു​ത്തു. ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മൈം ​അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സ് കു​ര്യ​ൻ. ഡോ. ​ജൂ​ബി ജോ​സ്, ര​ജ​നീ​ഷ്, അ​ൻ​ഷാ​ദ്, രാ​ജേ​ഷ്, ശ​കു​ന്ത​ള, ര​മ്യ, ഡോ. ​ഷ​ബീ​ന, ധ​ന്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ പി.​കെ.​പി.​വൈ പ​ദ്ധ​തി​പ്ര​കാ​രം ജൈ​വ​രീ​തി​യി​ൽ തെ​ങ്ങു കൃ​ഷി​യു​ള്ള ക​ർ​ഷ​ക​രി​ൽ​നി​ന്ന് ആ​നു​കൂ​ല്യ​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 30ന​കം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.