സ്വ​ർ​ണ്ണപ​ണ​യം​തട്ടിപ്പ്; ദ​ന്പ​തി​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Wednesday, June 26, 2019 11:04 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡ്യൂ​പ്ലി​ക്കേ​റ്റ് സ്വ​ർ​ണം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ദ​ന്പ​തി​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കു​നി​യ​മു​ത്തൂ​ർ ന​ര​സിം​ഹ​പു​രം സ​ലീം (53), ഭാ​ര്യ ഫെ​റോ​ഷി​യ (47), ബാം​ഗ​ളൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് (41) എ്ന്നി​വ​രാ​ണ് ഫൈ​നാ​ൻ​സ് ഉ​ട​മ ഇ​ട​യാ​ർ​പാ​ള​യം മു​രു​കേ​ശ​ന്‍റെ (22) പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. 27 പ​വ​ൻ സ്വ​ർ​ണം പ​ണ​യം​വ​ച്ച് 5.61 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ർ​ണം​ക​ണ്ട് സം​ശ​യം തോ​ന്നി മു​രു​കേ​ശ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​സ്വ​ർ​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​നി​യ​മു​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും തു​ട​ർ​ന്ന് സ​ലീം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച അ​ഞ്ചു​യു​വാ​ക്ക​ളെ പൊ​ള്ളാ​ച്ചി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ന​മ​ലൈ ഗാ​ന്ധി​ന​ഗ​ർ ഇ്ബ്രാ​ഹിം മ​ക​ൻ ക​മ​റു​ദീ​ൻ, അ​ബ്ബാ​സ് മ​ക​ൻ മു​ഹ​മ്മ​ദ് ഹ​ർ​ഷ​ത്, അ​ബ്ദു​ൾ സാ​ദി​ഖ് മ​ക​ൻ മു​ഹ​മ്മ​ദ് നി​യാ​സ്, വ​സ​ന്ത് കു​മാ​ർ, സ​മീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​ണ​യി​നി​മാ​ർ എ​ന്ന​പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ിക്കുകയായിരുന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച ക​ര​ട്ട്മേ​ട് പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ന്തി​യെ സ​ർ​വീ​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു.
തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ള​ക്ട​ർ രാ​ജാ​മ​ണി എ​സ്എ​സ് കു​ളം എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ഗീ​ത​യ്ക്ക് നി​ർ​ദേ​ശം ന​ല്കി.
പ​രാ​തി​യി​ൽ അ​ന്വേ​ഷി​ച്ച​തി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ന്തി​യെ സ​ർ​വീ​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കവർച്ച നടത്തി

കോ​യ​ന്പ​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. സു​ന്ദ​രാ​പു​രം ഇ​ന്ദി​രാ​ന​ഗ​ർ മു​രു​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. മൂ​ന്നു​ദി​വ​സം​മു​ന്പ് മു​രു​കേ​ശ​നും ഭാ​ര്യ​യും ദൂ​രെ​യു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്കു​പോ​യി​രു്ന്നു.
ഇ​തേ തു​ട​ർ​ന്ന് പി​റ്റേ​ന്ന് മു​ക​ൾ​നി​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ താ​ഴെ​വ​ന്നു നോ​ക്കി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട് പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ​വും 25 ആ​യി​രം രൂ​പ​യും ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.