റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി
Wednesday, June 26, 2019 11:04 PM IST
വ​ട​ക്ക​ഞ്ചേ​രി: റോ​ട്ട​റി ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ പ​രി​പാ​ടി​ക​ൾ സം​വി​ധാ​യ​ക​ൻ ഫാ​റൂ​ക്ക് അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ട്ട​ൽ ഡ​യാ​ന ട​വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫ​ർ ഇ​മ്മേ​രി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സീ​ജോ പോ​ന്നൂ​ർ, വി.​എ​സ്.​ബാ​ബു​ജി, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ.​ര​മേ​ഷ്-​പ്ര​സി​ഡ​ന്‍റ്, ആ​ർ.​സു​രേ​ഷ്കു​മാ​ർ- സെ​ക്ര​ട്ട​റി, ആ​ർ.​സു​രേ​ന്ദ്ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു.