കാ​ഞ്ഞി​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണു
Wednesday, June 26, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ചി​റ​ക്ക​ൽ​പ്പ​ടി -കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ കാ​ഞ്ഞി​രം അ​ന്പ​ല​പ്പ​ടി​ക്കു സ​മീ​പം ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണ് കാ​ർ ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടേ മു​പ്പ​തോ​ടെ​യാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​ത്തി​ൽ നി​ന്നും ചി​റ​ക്ക​ൽ​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റി​നു മു​ക​ളി​ലേ​ക്ക് റോ​ഡി​നു സ​മീ​പ​ത്തെ ത​ണ​ൽ മ​രം ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.​കാ​റി​ൻ​റെ ഗ്ലാ​സും ,ബോ​ണ​റ്റും ത​ക​ർ​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​സ്ലീം ലീ​ഗ് നേ​താ​വും പൊ​റ്റ​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ചി​റ​ക്ക​ൽ​പ്പ​ടി ചീ​ര​ത​ട​യ​ൻ വീ​ട്ടി​ൽ സി.​ടി അ​ലി പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കാ​പ്പി ക​ർ​ഷ​ക വി​ല്ലേ​ജ്ത​ല യോ​ഗം ഇ​ന്ന്

അ​ഗ​ളി: കാ​പ്പി​കൃ​ഷി​യെ​ക്കു​റി​ച്ചും സ​ബ്സി​ഡി സ്കീ​മു​ക​ളെ​ക്കു​റി​ച്ചും ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദീ​ക​ര​ണ​യോ​ഗം ഇ​ന്നു​രാ​വി​ലെ 10.30ന് ​പാ​ക്കു​ളം ആ​സോ​ഭ​വ​നി​ൽ ചേ​രു​മെ​ന്ന് കൃ​ഷി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.