ലഹരിക്കെതിരെ പോരാടാനുറച്ച് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം ആചരിച്ചു
Wednesday, June 26, 2019 11:05 PM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്ല​സ് വ​ണ്‍, പ്ല​സ് ടൂ ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം​മൂ​ലം ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​ക​ര​വും മാ​ന​സി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ല​ക്കാ​ട് എ​ക്സൈ​സ് വ​കു​പ്പ് സി​ഐ സ​തീ​ഷ് ക്ലാ​സെ​ടു​ത്തു.ഈ ​ക്ലാ​സു​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി കൗ​മാ​ര​കാ​ല​ത്തെ ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഡോ. ​അ​ല​ക്സ് കു​ര്യ​നും ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​ര​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ തെ​ക്കി​നി​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്കി.
ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. തു​ട​ർ​ന്ന് സം​സ്ഥാ​ന എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി.
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ൾ ലീ​ഡേ​ഴ്സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു. സ്കൂ​ൾ ലീ​ഡ​റാ​യി ദി​ൽ​രാ​ജും അ​സി​സ്റ്റ​ന്‍റ് ലീ​ഡ​റാ​യി അ​വ​ന്തി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി, അ​സി​സ്റ്റ​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​ജി, കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഗ്രേ​സി, സ്റ്റാ​ഫ് പ്ര​തി​നി​ധി ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ്, സ​ര​സ്വ​തി വി​ദ്യാ​ല​യ ഹൈ ​സ്കൂ​ൾ, സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ, സെ​ന്‍റ് പോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ല​ഹ​രി വി​മു​ക്ത ദി​നാ​ച​ര​ണം കൊ​ഴി​ഞ്ഞാ​ന്പാ​റ എ​സ് ഐ ​എം ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു,
സെ​ന്‍റ പോ​ൾ സ് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ആ​ർ.​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സെ​ന്‍റ് പോ​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​സു​ന്ദ​ർ, സെ​ൻ​റ് ഫ്രാ​ൻ​സീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലീ​ന, സ​ര​സ്വ​തി വി​ദ്യാ​ല​യ ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി.​ടി.​ബാ​ലാ​മ​ണി, സെ​ന്‍റ് പോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​സു​ദാ​സ് ബാ​സ്കി, കൊ​ഴി​ഞ്ഞാ​ന്പാ​റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ ​എ​സ് ഐ. ​സി.​പി റോ​ബ​ർ​ട്ട്, സി​പി​ഒ​മാ​രാ​യ, ആ​ർ.​ഗു​രു​വാ​യൂ​ര​പ്പ​ൻ, ബി, ​പ​വി​ത്ര​ൻ, എ​സ് സു​രേ​ഷ് കു​മാ​ർ, കെ.​മ​ണി​ക​ണ്ഠ​ൻ, സി ​രാ​മ​ച​ന്ദ്ര​ൻ, എം ​ന​ഷാ​ദ് ഡ​ബ്ല്യു സി​പി​ഒ കെ ​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന സം​യു​ക്ത സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി.
അ​ഗ​ളി: കോ​ട്ട​ത്ത​റ​യി​ലു​ള്ള മ​ഹി​ളാ സ​മ​ഖ്യ കേ​ന്ദ്ര​ത്തി​ൽ സി​നി​മ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ർ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
കോ​ട്ട​ത്ത​റ ഗ​വ. യു.​പി. സ്ക്കൂ​ളി​ലെ അ​സം​ബ്ലി​യി​ൽ വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ക​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കു​ക​യും ചെ​യ്തു.ജെ​ല്ലി​പ്പാ​റ​യി​ലു​ള്ള മൗ​ണ്ട് കാ​ർ​മ്മ​ൽ ഹൈ​സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ജെ​ല്ലി​പ്പാ​റ ജം​ഗ്ഷ​ൻ വ​രെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി റാ​ലി ന​ട​ത്തു​ക​യും തു​ട​ർ​ന്ന് വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ക​യും ചെ​യ്തു.
അ​ഗ​ളി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്ക്കൂ​ളി​ലെ എ​സ്.​പി.​സി & എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സ്ക്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ഗൂ​ളി​ക്ക​ട​വ് ജം​ഗ്ഷ​ൻ വ​രെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി റാ​ലി ന​ട​ത്തു​ക​യും തു​ട​ർ​ന്ന് വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ക​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പാ​ല​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്കു​മാ​ർ,പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യവ​സ​ന്ത​കു​മാ​ർ, ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പോ​ൾ, മോ​ഹ​ന​ൻ, ര​ജീ​ഷ്, ര​ങ്ക​ൻ, ഫൈ​സ​ൽ റ​ഹ്മാ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ചി​ത്ര, എ​ക്സൈ​സ് ഡ്രൈ​വ​ർ ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മം​ഗ​ലം​ഡാം: സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ റാ​ലി​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും ന​ട​ത്തി.​മം​ഗ​ലം​ഡാം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് ല​ഹ​രി വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കി.​ഫാ. രാ​ജു മാ​ർ​ക്കോ​സ്, ശ്യാം​കു​മാ​ർ, സു​ജാ​ത മേ​നോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.