യുവക്ഷേത്ര കോളജിൽ മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ ന​ട​ത്തി
Wednesday, June 26, 2019 11:05 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഗ​ണി​ത​വി​ഭാ​ഗം റി​സ​ർ​ച്ച് ഗൈ​ഡും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ടി.​റെ​ജി നി​ർ​വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ ആ​ശം​സ​യും പ​റ​ഞു.
ഗ​ണി​ത​ശാ​സ്ത്രം മേ​ധാ​വി പ്ര​ഫ. ടി.​കെ.​രാ​ജ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഐ.​എ​ഫ്.​സ്റ്റീ​ജ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ക്ലാ​സു​ക​ൾ​ക്ക് ഡോ. ​റെ​ജി നേ​തൃ​ത്വം ന​ല്കി.