ഷോ​ള​യൂ​ർ സ്കൂ​ളി​ൽ മി​ക​വു​ത്സ​വം
Saturday, July 13, 2019 10:53 PM IST
അ​ഗ​ളി: പ​ത്താം​ക്ലാ​സി​ലും പ്ല​സ് ടു​വി​ലും വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ച് ഷോ​ള​യൂ​ർ സ്കൂ​ൾ വി​ജ​യോ​ത്സ​വം ന​ട​ത്തി. സാം​സ്കാ​രി​ക ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ലാ​പ​ഠ​ന​കേ​ന്ദ്ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യം​ഗം കെ.​വി.​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി വി​ജ​യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​സ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ കെ.​ബി​ജു, പ്ര​ധാ​നാ​ധ്യാ​പി​ക ക​ല്യാ​ണി​ക്കു​ട്ടി, എം.​കെ.​രാ​മ​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ രം​ഗ​സ്വാ​മി, സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ, എ​സ്.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.