യു​ഡി​എ​ഫ് ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ധ​ർ​ണ​യും മാ​ർ​ച്ചും നാ​ളെ
Tuesday, July 16, 2019 12:47 AM IST
ക​ല്ല​ടി​ക്കോ​ട്: പ്ര​ള​യ​ദു​രി​താ​ശ്വാ​സം ന​ല്കു​ക, പ​ഞ്ച​ായ​ത്ത് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക, അ​ഴി​മ​തി ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി യു​ഡി​എ​ഫ് ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് നാ​ളെ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 10.30ന് ​ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ നി​ന്ന​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ അ​വ​സാ​നി​ക്കും തു​ട​ർ​ന്ന് ധ​ർ​ണ ന​ട​ത്തും. യു​ഡി​എ​ഫ് ക​രി​ന്പ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ യു ​ഡി എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു ​ഡി എ​ഫ് ക​രി​ന്പ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത അ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ മു​സ്ത​ഫ, എം.​എ​സ് നാ​സ​ർ, സി.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, യൂ​സ​ഫ് പാ​ല​യ്ക്ക​ൽ, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, അ​ലി​മു​ത്ത്, ഹ​രി​ദാ​സ്, രാ​ജി പ​ഴ​യ​ക​ളം, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.