മീ​ഡി​യ അ​ഡ്വ​ർ​ടൈ​സിം​ഗ് ക്ല​ബ് പാ​ല​ക്കാ​ട് മ​ഴ​ക്കാ​ല വൃ​ക്ഷ​തൈ വി​ത​ര​ണം ന​ട​ത്തി
Wednesday, July 17, 2019 12:24 AM IST
പാ​ല​ക്കാ​ട്: മീ​ഡി​യ അ​ഡ്വ​ർ​ടൈ​സിം​ഗ് ക്ല​ബ് പാ​ല​ക്കാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല വൃ​ക്ഷ​തൈ വി​ത​ര​ണം ന​ട​ത്തി. മു​ട്ടി​ക്കു​ള​ങ്ങ​ര എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് കെ.​ബെ​റ്റി ആ​ന്‍റ​ണി സ്കൂ​ൾ ലീ​ഡ​ർ വി.​വൃ​ന്ദ​യ്ക്ക് വൃ​ക്ഷ​തൈ ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യാ അ​ഡ്വ​ർ​ടൈ​സിം​ഗ് ക്ല​ബ് പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് പി.​വി.​ച​ന്ദ്ര​ഹാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ് രാ​ജ​ൻ, കെ.​കൃ​ഷ്ണ​പ്ര​സാ​ദ്, വി.​സ​ച്ചി​ദാ​ന​ന്ദ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കു​മാ​ർ, മെം​ബ​ർ ടി.​എ​ൻ.​ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, മു​ട്ടി​ക്കു​ള​ങ്ങ​ര എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ കെ.​കി​ഷോ​ർ​കു​മാ​ർ, എ​ൻ.​സി.​അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി പി.​ര​വി സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി എം.​എ​ൻ.​അ​ര​വി​ന്ദാ​ക്ഷ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.