ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാം
Wednesday, July 17, 2019 12:25 AM IST
ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ൽ ആ​ർ​എ​സ്ബി​വൈ/ ക​ഐ​എ​സ്ബി കാ​ർ​ഡു​ള്ള​വ​രും ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ർ​ഡ് പു​തു​ക്കി​യ​വ​രും/​പി​എം ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​ർ​ഡു​ള്ള​വ​ർ​ക്കും കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ ജൂ​ലൈ 20 വ​രെ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും.
ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രും​ഗം വ​ന്നു പു​തു​ക്ക​ണം. റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ണ്‍​ന​ന്പ​ർ, 50 രൂ​പ​യും കൂ​ടാ​തെ പ​ഴ​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡും കൊ​ണ്ടു​വ​ര​ണം. കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗം ഇ​പ്പോ​ൾ പു​തു​ക്കു​ക​യും മ​റ്റം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പു​തു​ക്കാം.

പ​രി​ശീ​ല​നം ഇ​ന്ന്

പാലക്കാട്: റ​വ​ന്യൂ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ​ബ് ഓ​ഫീ​സു​ക​ളി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സ്തു​ത കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഇ​ന്ന് രാ​വി​ലെ 11.00 ന് ​ജി​ല്ലാ ക​ല​ക്ട​റേ​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തും. പ​രി​ശീ​ല​ന​ത്തി​ൽ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലോ അ​തി​നു മു​ക​ളി​ലൊ ഉ​ള​ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (ജ​ന​റ​ൽ) അ​റി​യി​ച്ചു.