പാ​ച​ക​ത്തി​നി​ടെ സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി മ​രി​ച്ചു
Thursday, July 18, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: പാ​ച​ക​ത്തി​നി​ടെ സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി മ​രി​ച്ചു. മ​ലു​മി​ച്ചം​പ​ട്ടി ഒ​ത്ത​ക്ക​ൽ​മ​ണ്ഡ​പം ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ആ​ദി​ല​ക്ഷ്മി (30)യാ​ണ് മ​രി​ച്ച​ത്. കൂ​ലി​തൊ​ഴി​ലാ​ളി​യാ​യ ആ​ദി​ല​ക്ഷ്മി പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ല​ക്ഷ്മി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.