ആ​ർ​പി​എ​സ് വാ​ർ​ഷി​ക ​യോ​ഗം
Thursday, July 18, 2019 11:40 PM IST
നെന്മാ​റ: ച​ക്രാ​യി റ​ബ്ബ​ർ പ്രൊ​ഡ​ക്ഷ​ൻ സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം റ​ബ്ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ക​മ​ലാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ്ര​സി​ഡ​ന്‍റ് ഗോ​പി കു​ള​പ്പു​ര അ​ദ്ധ്യ​ക്ഷ​നാ​യി. റ​ബ്ബ​റി​നു ത​റ​വി​ല 200 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​ന്‍റെ വി​ല സ്ഥി​ര​ത ഫ​ണ്ട് മു​ട​ക്കം കൂ​ടാ​തെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ള​വ​ന്പാ​ടം ആ​ർ​പി​എ​സ് പ്ര​സി​ഡ​ൻ​റ് ബാ​ബു, ക​യ​റാ​ടി ആ​ർ​പി​എ​സ് പ്ര​സി​ഡന്‍റ് ് പ്ര​ഭാ​ക​ര​ൻ, റ​ബ്ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ദീ​പ്തി, കെ.​രാ​മ​ച​ന്ദ്ര​ൻ, എം.​ജെ. ആ​ന്‍റ​ണി, ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.