പാ​ല​ക്കാ​ട് രൂ​പ​ത പ്ര​ഥ​മ യൂ​ത്ത് അ​സം​ബ്ലി ഇന്നും നാളെയും
Thursday, July 18, 2019 11:40 PM IST
പാ​ല​ക്കാ​ട്: വി​ശ്വാ​സ​വും വി​ളി​യു​ടെ തി​രി​ച്ച​റി​വും ക്രി​സ്തു സാ​ക്ഷ്യ​ത്തി​നെ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഉൗ​ന്നി ആ​ച​രി​ക്ക​പ്പെ​ട്ട യു​വ​ജ​ന​വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും യു​വ​ജ​ന​ങ്ങ​ളെ വ​രും​കാ​ല​ത്തേ​ക്ക് സ​ഭ​യോ​ടും സ​മൂ​ഹ​ത്തോ​ടും ആ​ഭി​മു​ഖ്യ​മു​ള്ള​വ​രാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​താ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ഥ​മ യൂ​ത്ത് അ​സം​ബ്ലി​യും ഇ​ന്നും നാ​ളെ​യു​മാ​യി മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജിൽ ന​ട​ക്കും.
രൂ​പ​ത​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യൂ​ത്ത് അ​സം​ബ്ലി മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടി​പ്പ​റും ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി കു​ന്നം പ​റ​ന്പ് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ പ​റ​ന്പി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ്ണ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​എ​ൻ.​ശ​ശി​കു​മാ​ർ, കാ​വ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ നാ​ദി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി​പ്പ​റും ജെ.​സി.​ബി.​യും ക​സ്റ്റ​ഡ​യി​ൽ എ​ടു​ത്തു.
പ​രാ​തി ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ ജ​യ​കൃ​ഷ്ണ​നെ ചി​ല​ർ മ​ർ​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ല​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.