കാ​ട്ടാ​ന​ശ​ല്യം: പ​രി​ഹാ​ര​ന​ട​പ​ടി ആ​വ​ശ്യ​വു​മാ​യി ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച്
Thursday, July 18, 2019 11:40 PM IST
കൊ​ല്ല​ങ്കോ​ട്: തേ​ക്കി​ൻ ചി​റ​യി​ൽ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ പൊ​റു​തി മു​ട്ടി​യ നാ​ട്ടു​കാ​ർ പ​രി​ഹാ​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.
പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്കും ഉ​പ​ജീ​വന ​മാ​ർ​ഗ്ഗ​മാ​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും കാ​ട്ടാ​ന​ക്കു​ട്ടം സ്ഥി​രം ഭീ​ഷ​ണി യ​ർ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.
ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആ​ന​ക്കു​ട്ടം സ്ഥ​ല​ത്തു ഭീ​ക​ര​ത സൃ​ഷ്ടി​ച്ചു വ​രിക​യാ​ണ് .ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്കു​ട്ട​ത്തി​നു മു​ന്നി​ൽ അ​കപ്പെ​ട്ട ര​ണ്ടു യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടിയ​ത്. നേ​രം പു​ല​ർ​ന്നാ​ൽ മാ​വ്, വാ​ഴ ,നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ ആ​നക്കു​ട്ടം ന​ശി​പ്പി​ച്ച​താ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഏ​തു സ​മ​യ​ത്താ​ണ് ആ​ന മ​നു​ഷ്യ​ക്കു​രു​തി ന​ട​ത്തു​ന്ന​തെ​ന്ന ആ​വ​ലാ​തി​യി​ൽ നാ​ട്ടു​കാർ ​ജീ​വ​ഭ​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.
ഇ​ട​യ്ക്കി​ടെ വ​ന​പാ​ല​ക​ർ എ​ത്തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​വു​ന്നി​ല്ല എ​ന്നും മാ​ർ​ച്ചി​നെ​ത്തി​യ​വ​ർ വ​ന​വാ​ല​ക​രെ ധ​രി​പ്പിച്ചു. ​കാ​ല​ത്ത് 10.30 ന് ​അ​ന്പ​തോ​ളം പേ​ർ മാ​ർ​ച്ചി​നെ​ത്തി​യി​രു​ന്നു.
ഡി ​എ​ഫ് ഒ ​സ്ഥ​ല​ത്തെ​ത്തി ആ​ന​ക്കു​ട്ടം എ​ത്തു​ന്ന​ത് ത​ട​യാ​ൻ ന​ട​പടി ​സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ലെ പി​രി​ഞ്ഞു പോ​വു​ക​യു​ള്ളു എ​ന്ന് മു​ന്ന​റി​യി​പ്പും നാ​ട്ടു​കാ​ർ ന​ൽ​കി. ഡി​എ​ഫ്ഒ സ്ഥ​ല​ത്തി​ല്ലെ​ന്ന് ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ർ സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് റെ​യ്ഞ്ച​ർ സ​മ​ര​ക്കാ​രോ​ട് പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ച്ചു.
ഉ​ട​ൻ ത​ന്നെ ആ​ന​ക​ളെ വി​ര​ട്ടാ​ൻ വ​ന​പാ​ല​ക​രെ അ​യ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ജ​നം പി​രി​ഞ്ഞ​ത്. സ​മാ​നമാ​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജ​ന​താ​ദ​ൾ എ​സ് പ്ര​വ​ർ​ത്ത​ക​രും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നു.