ബാ​ഗും കു​ട​ക​ളും വി​ത​ര​ണം ചെ​യ്തു
Thursday, July 18, 2019 11:41 PM IST
മു​ണ്ട​ക്കു​ന്ന്: സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ന്ന കി​റ്റെ​ക്സ് ഗ്രൂ​പ്പും പാ​ല​ക്ക​യം ന​ട​ക്ക​ൽ ട്രേ​ഡിം​ഗ് ക​ന്പ​നി​യും പൊ​റ്റ​ശേ​രി ഹൈ​സ്കൂ​ളി​ലെ 1983-84 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ബി​യു​ടെ ത​ണ​ൽ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ണ്ട​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ പൊ​റ്റ​ശേ​രി ഈ​സ്റ്റി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കു​ട​യും ബാ​ഗും വി​ത​ര​ണം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് അം​ബി​ക സം​ഘാ​ട​ക​രി​ൽ​നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക​ന്പ​നി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ പ്ര​വീ​ണ്‍ രാ​ജ്, സെ​യി​ൽ​സ് മാ​നേ​ജ​ർ ജോ​സ​ഫ് മാ​ത്യു, ന​ട​യ്ക്ക​ൽ ട്രേ​ഡിം​ഗ് ക​ന്പ​നി പ്രൊ​പ്രൈ​റ്റ​ർ ജോ​ർ​ജ് ന​ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.