വിദ്യാർഥികളെ അ​നു​മോ​ദി​ച്ചു
Thursday, July 18, 2019 11:41 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി​യി​ൽ സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പി​ടി​എ ജ​ന​റ​ൽ ബോ​ഡി​യോ​ഗ​വും ന​ട​ന്നു. അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​ധ്യാ​പി​ക ശാ​ലി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​നു​മോ​ദ​ന​വും യു​എ​സ്എ​സ് ജേ​താ​ക്ക​ൾ​ക്കു സ​മ്മാ​ന​ദാ​ന​വും സാ​ഹി​ത്യ​കാ​ര​ൻ കെ​പി​എ​സ് പ​യ്യ​നെ​ടം നി​ർ​വ​ഹി​ച്ചു. അ​മ്മ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​രെ വാ​ർ​ഡം​ഗം എ.​കെ.​അ​ബ്ദു​ൾ അ​സീ​സ് അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് സീ​ഡ് ക്ല​ബ് അം​ഗ​ങ്ങ​ൾ സ്കൂ​ളി​നു മു​ൻ​വ​ശ​ത്തു​ള്ള കി​ണ​ർ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള നി​വേ​ദ​നം വാ​ർ​ഡം​ഗ​ത്തി​ന് കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റി​നു​ള്ള ആ​ദ​രം സ്കൂ​ൾ മാ​നേ​ജ​ർ വി.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ഒ​എ​സ്എ ചെ​യ​ർ​മാ​ൻ എ​ൻ.​മ​ണി​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ത്താ​യി, കെ.​വി.​വി​ജ​യ​രാ​ജ​ൻ, ജി​മി​ലി ജോ​ണ്‍, ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.