കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രാ​ജി​വ​യ്ക്ക​ണം: വ​നി​ത കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ്
Thursday, July 18, 2019 11:42 PM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ ഒ​രു​വ​ർ​ഷം​മു​ന്പ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സ്ത്രീ​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​തി​നെ​തി​രെ ആ​ക്രോ​ശി​ച്ച വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സി​പി​എം എം​എ​ൽ​എ​യും സി​പി​എം യു​വ​ജ​ന​നേ​താ​ക്ക​ളും പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച​പ്പോ​ൾ മൗ​നം​പാ​ലി​ക്കു​ക​യും അ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്ത വ​നി​ത​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ത​ത്സസ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ യെ ​അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചു. എ​ന്നാ​ൽ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച സി​പി​എം. എം​എ​ൽ​എ​യും സി​പി​എം. യു​വ​ജ​ന​നേ​താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സി​പി​എം. സ്വീ​ക​രി​ച്ച​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ബി​നോ​യ് കോ​ടി​യേ​രി ബി​ഹാ​റു​കാ​രി യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​ന്പ​തു​വ​ർ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ട്ടു​വ​യ​സു​ള്ള കു​ട്ടി​യെ​യും സ​മ്മാ​നി​ച്ച് വി​വാ​ഹം ചെ​യ്യാ​തെ വ​ഞ്ചി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​വ​തി അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു.
വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പീ​ഡ​ന​വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​പ്പോ​ൾ ബി​നോ​യ് കോ​ടി​യേ​രി​ക്ക് സി​പി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പ​റ​ഞ്ഞ​ത് കേ​ര​ള​ജ​ന​ത​യെ പ​രി​ഹ​സി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. മ​ക​നെ​തി​രെ​യു​ള്ള ന​ട​പ​ടി അ​തി​ന്‍റെ വ​ഴി​ക്ക് പോ​ട്ടെ​യെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കോ​ട​തി​യെ സ്വാ​ധീ​നി​ച്ച് ബി​നോ​യ് കോ​ടി​യേ​രി​ക്ക് ജാ​മ്യം ല​ഭി​ച്ചു. ഡി​എ​ൻ​എ. ടെ​സ്റ്റ് ന​ട​ത്തു​വാ​ൻ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബി​നോ​യ് സ​മ​യം നീ​ട്ടു​ന്നു. ഡി​എ​ൻ​എ. ടെ​സ്റ്റും ബി​നോ​യ് കോ​ടി​യേ​രി​യു​ടെ പേ​രി​ലു​ള്ള കോ​ട​തി​കേ​സും തേ​ച്ചു​മാ​ച്ച് ക​ള​യാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ബി​നോ​യ് കോ​ടി​യേ​രി​യു​ടെ സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേ​ർ​ക്കു​ള്ള അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ വ​നി​താ സം​ഘ​ട​ന​ക​ളും ഇ​പ്പോ​ൾ മി​ണ്ടാ​തി​രി​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​രും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.