വി​ജ​യോ​ത്സ​വം ന​ട​ത്തി
Saturday, July 20, 2019 10:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ വി​ജ​യോ​ത്സ​വം 2019 മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ എ​ഇ​ഒ അ​നി​ൽ​കു​മാ​ർ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​പു​ഷ്പ​ല​ത സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി.​ഉ​ഷ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ അ​ല​വി, വാ​ർ​ഡ് മെം​ബ​ർ കെ.​സാ​വി​ത്രി, പി.​ശി​വ​ശ​ങ്ക​ര​ൻ, മ​ജീ​ദ് തെ​ങ്ക​ര, ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ണ്ട​ക്ക​ണ്ണി, ഉ​മാ​ദേ​വി, കെ.​ജി.​ബാ​ബു, കെ.​ബ​ഷീ​ർ, എ​സ്.​ഷൈ​ല​ജ, ശ​ശി​കു​മാ​ർ, ജ​യ​റാം, എ​ൻ.​വി.​ജ​യ​രാ​ജ​ൻ, ശ്രീ​ജി​ത്ത്, പു​ഷ്പ​ല​ത, സ​ണ്ണി, സ​ബീ​ന, കെ.​ബീ​ന, നാ​രാ​യ​ണ​ൻ, കെ.​എം.​ബി​ന്ദു, പ്രീ​ത, സ​ബീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.