ജീ​പ്പ് ലേ​ലം
Saturday, July 20, 2019 10:54 PM IST
പാലക്കാട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ കെ.​എ​ൽ 01 ഇ 8676 ​ന​ന്പ​ർ ജീ​പ്പ് ഓ​ഗ​സ്റ്റ് ഏ​ഴി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്യും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ നി​ര​ത​ദ്ര​വ്യ​മാ​യ 5000 രൂ​പ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് ഡ്രാ​ഫ്റ്റോ​ടു​കൂ​ടി ക്വ​ട്ടേ​ഷ​നു​ക​ൾ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ക​ളക്ട​റേ​റ്റ്, സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​ക്കാ​ട് 678001 എ​ന്നെ​ഴു​തി സീ​ൽ​ഡ് ക​വ​റി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി ഓ​ഗ​സ്റ്റ് ഏ​ഴ് ഉ​ച്ച​യ്ക്ക് 12 ന​കം ന​ൽ​ക​ണം.
പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടെ വാ​ഹ​നം പ​രി​ശോ​ധി​ക്കാം.