പ്ര​ള​യ​സെ​സ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​ഹാ​യം ന​ല്കാ​നാ​കും: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, July 20, 2019 10:54 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ പ്ര​ള​യ​സെ​സ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം അ​നു​വ​ദി​ക്കാ​നാ​കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യും ച​ർ​ച്ച​ചെ​യ്ത് പ്ര​ള​യ​ന​ഷ്ടം നേ​രി​ട്ട എ​ല്ലാ​വ​രി​ലേ​ക്കും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് സം​ഭ​വി​ച്ച പ്ര​ള​യ​ന​ഷ്ടം നി​ക​ത്താ​ൻ വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. 31,000 കോ​ടി​യു​ടെ പ്ര​ള​യ​ന​ഷ്ടം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ക​ണ​ക്കാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് വേ​ണ്ട വി​ധ​ത്തി​ലു​ള്ള സ​ഹാ​യം ല​ഭി​ച്ചി​ല്ല. കാ​ർ​ഷി​ക​രം​ഗ​ത്തെ ന​ഷ്ടം വ​ള​രെ വ​ലു​താ​ണ്.

ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​സ്്.​ഡി​ആ​ർ​എ​ഫി​ൽ​നി​ന്നും 537 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 460 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

റീ ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ടി​ൽ​നി​ന്നും 700 കോ​ടി ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച 17 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

റ​വ​ന്യൂ​വ​കു​പ്പ് മു​ഖേ​ന ഭൂ​മി പ​തി​ച്ചു ന​ല്കി​യ ര​ണ്ടു​പേ​ർ​ക്ക് പ​ട്ട​യ​വും സ്ഥ​ല​വും വീ​ടും ഒ​ലി​ച്ചു​പോ​യ​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്ന 57 പേ​ർ​ക്ക് ആ​റു​ല​ക്ഷം രൂ​പ ന​ല്കി വാ​ങ്ങി​യ ഭൂ​മി​യു​ടെ ആ​ധാ​ര​വും കൈ​മാ​റി. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ, എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ആ​ർ​ഡി​ഒ ആ​ർ.​രേ​ണു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.