മ​രംലേ​ലം
Saturday, July 20, 2019 10:54 PM IST
പാലക്കാട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള മു​റി​ച്ചി​ട്ട മ​രം/ മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 11 ന് ​ലേ​ലം ചെ​യ്യും. നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ക​ൽ​പ്പാ​ത്തി റോ​ഡി​ൽ പു​തി​യ പാ​ല​ത്തി​ന​ടു​ത്ത് കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ൽ​ക്കു​ന്ന മൂ​ന്ന് ഉ​ങ്ങ് മ​ര​ങ്ങ​ളു​ടെ മു​റി​ച്ചി​ട്ട ശാ​ഖ​ക​ളാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​സിസ്റ്റൻഡ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും.