ഭീ​തി​വി​ട്ടൊ​ഴി​യാ​തെ വീ​ഴു​മ​ല പ്ര​ദേ​ശ​വാ​സി​ക​ൾ
Saturday, July 20, 2019 10:54 PM IST
മേ​ലാ​ർ​ക്കോ​ട്: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് കാ​ട്ടു​ശേ​രി വീ​ഴു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ഒ​രു​വ​ർ​ഷ​മാ​കു​ന്പോ​ഴും ഭീ​തി വി​ട്ടൊ​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു ഇ​വി​ടെ​നി​ന്നും പ​ത്തു​കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​കു​ടും​ബ​ങ്ങ​ളി​ലെ ആ​ന്‍റ​ണി​യും കു​ടും​ബ​വും കാ​ട്ടു​ശേ​രി​യി​ൽ ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്നു കു​ടും​ബം അ​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ടി​മു​ഴ​ക്കം ഉ​ണ്ടാ​കു​ന്പോ​ൾ കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും പു​റ​ത്തി​റ​ങ്ങി നി​ല്ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.മാ​റ്റി​പാ​ർ​പ്പി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ മാ​ത്ര​മാ​ണ് കി​ട്ടി​യ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.