അ​ഭി​രു​ചി പ​രീ​ക്ഷ 22 ന്
Saturday, July 20, 2019 10:55 PM IST
പാലക്കാട്: ​ചെ​ന്പൈ സ്മാ​ര​ക ഗ​വ. സം​ഗീ​ത കോ​ളെ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സ്പെ​ഷ്യ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​രും വൈ​കി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും ജൂ​ലൈ 22 ന് ​രാ​വി​ലെ 10 ന് ​അ​ഭി​രു​ചി പ​രീ​ക്ഷ ന​ട​ത്തും.

വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ കാ​പ് ഐ.​ഡി.​യും അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ളെ​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04912527437.