അ​നു​സ്മ​ര​ണ യോ​ഗം ഇ​ന്ന്
Saturday, July 20, 2019 10:55 PM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന​തും ദീ​ർ​ഘ​കാ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന സി​പി​ഐ നേ​താ​വ് കെ.​വി ഇ​ബ്രാ​ഹി​മി​ന്‍റെ അ​നു​സ്മ​ര​ണ യോ​ഗം ഇ​ന്ന് രാ​വി​ലെ 10 ന് ​അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ക്കും.
യു​വ ക​ലാ​സാ​ഹി​ത്യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി അ​ഹ​മ്മ​ദ് യോ​ഗം ഉ​ദ​ഘാ​ട​നം ചെ​യ്യും. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .

പി.​സി ബേ​ബി, സി.​പി ബാ​ബു, ബാ​ബു തോ​മ​സ്, പി.​എ അ​ബ്ദു​ൾ അ​സീ​സ്, മ​യി​ൽ​സ്വാ​മി, വി.​ഡി ജോ​സ​ഫ്, കെ.​എ​ൻ രാ​മ​ച​ന്ദ്ര​ൻ, പൊ​റ്റ​ശ്ശേ​രി മ​ണി​ക​ണ്ഠ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ ​രാ​ധാ​കൃ​ഷ്ണ​ൻ റോ​യ് ജോ​സ​ഫ്,എ​ൻ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കും.