കാ​ട്ടാ​ന​യു​ടെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി
Saturday, July 20, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഴു​കി​യ​നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി. ആ​ന​ക്ക​ട്ടി വ​ന​മേ​ഖ​ല​യി​ലെ യാ​നൈ​മ​ടു​വ് എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​ക​ദേ​ശം 18 വ​യ​സ് പ്രാ​യം​വ​രു​ന്ന പെ​ണ്‍​കാ​ട്ടാ​ന​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വ​ന​പാ​ല​ക​ർ ആ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​നു​ശേ​ഷം വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മാ​യി വി​ട്ടു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ആ​ന​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.