ആ​രോ​ഗ്യ​വ​കു​പ്പ് പി​ഴ​ചു​മ​ത്തി
Saturday, July 20, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ത്തു​ന്ന കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു ആ​രോ​ഗ്യ​വ​കു​പ്പ് പി​ഴ​ചു​മ​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് ഓ​ഫീ​സ​ർ ജാ​ഗി​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​വ​ള​രു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ ത​ടാ​ക​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​പ്പ​തി മാ​ർ​ബി​ൾ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നു പ​തി​നാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി.