സീ​റ്റൊ​ഴി​വ്
Saturday, July 20, 2019 10:57 PM IST
പാലക്കാട്: പെ​രി​ന്ത​ൽ​മ​ണ്ണ പി.​ടി.​എം. ഗ​വ. കോ​ളജി​ൽ എം.​എ​സ്.​സി. ഫി​സി​ക്സ്, എം.​എ. ഇം​ഗ്ലീ​ഷ്, എം.​കോം. വി​ഷ​യ​ങ്ങ​ളി​ൽ എ​സ്.​ടി. സീ​റ്റും, എം.​എ​സ്.​സി. മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ത്തി​ൽ എ​സ്.​സി, എ​സ്.​ടി. സീ​റ്റും എം.​എ. അ​റ​ബി​ക് വി​ഷ​യ​ത്തി​ൽ മു​സ്ലിം ഒ​ഴി​കെ​യു​ള​ള സം​ഭ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കാ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി22 ന് കോ​ള​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04933227370.