ലേ​ലം 24 ന്
Saturday, July 20, 2019 10:58 PM IST
ആ​ല​ത്തൂ​ർ: താ​ലൂ​ക്കി​ൽ തേ​ങ്കു​റു​ശ്ശി ര​ണ്ട് വി​ല്ലേ​ജി​ലെ റീ​സ​ർ​വെ ന​ന്പ​ർ 19ൽ ​ഉ​ൾ​പ്പെ​ട്ട അ​രി​യ​ക്കോ​ട് പൂ​ള​ക്ക​ൽ​ച്ചി​റ മി​ച്ച​ഭൂ​മി കു​ള​ത്തി​ൽ ആ​ഴം കൂ​ട്ടി​യ വ​ക​യി​ൽ ല​ഭി​ച്ച 1629.53 ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് ആ​ർ.​ഐ.​ഡി.​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ലേ​ലം ചെ​യ്യു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി 24 ന് ​രാ​വി​ലെ 11 ന് ​ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്ത​ണം. 6400 രൂ​പ​യാ​ണ് നി​ര​ത​ദ്ര​വ്യം. ലേ​ലം ചെ​യ്യു​ന്ന മ​ണ്ണ് അ​രി​യ​ക്കോ​ട് പൂ​ള​ക്ക​ൽ​ച്ചി​റ മി​ച്ച​ഭൂ​മി കു​ള​ത്തി​ൽ പ​രി​ശോ​ധി​ക്കാം.