ക്വ​ട്ടേ​ഷ​ൻ
Saturday, July 20, 2019 10:58 PM IST
പാലക്കാട്: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള​ള അ​ല​ന​ല്ലൂ​ർ ബോ​യ്സ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ എ​ൽ.​പി, യു.​പി. വി​ഭാ​ഗ​ത്തി​ലെ 77 കു​ട്ടി​ക​ൾ​ക്ക് ര​ണ്ട് ജോ​ഡി വീ​തം റെ​ഡി​മെ​യ്ഡ് നൈ​റ്റ് ഡ്ര​സ്സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ​രി​ച​യ​സ​ന്പ​ന്ന​രാ​യ വ്യ​ക്തി​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. എ​ൽ.​പി. വി​ഭാ​ഗ​ത്തി​ൽ 24 കു​ട്ടി​ക​ളും യു.​പി. വി​ഭാ​ഗ​ത്തി​ൽ 53 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. എ​ൽ.​പി. വി​ഭാ​ഗ​ത്തി​ൽ അ​ട​ങ്ക​ൽ തു​ക 18720 രൂ​പ​യും യു.​പി. വി​ഭാ​ഗ​ത്തി​ൽ അ​ട​ങ്ക​ൽ തു​ക 51940 രൂ​പ​യു​മാ​ണ്. ക്വ​ട്ടേ​ഷ​നു​ക​ൾ ജൂ​ലൈ 24 വൈ​കി​ട്ട് മൂ​ന്ന് വ​രെ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം വൈ​കി​ട്ട് 3.30 ന് ​ക്വ​ട്ടേ​ഷ​നു​ക​ൾ തു​റ​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9496070366.