പു​സ്ത​ക പ്ര​കാ​ശ​നം
Saturday, July 20, 2019 10:58 PM IST
പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ. ഡോ. ​പി.​സി ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ’ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി’ പു​സ്ത​കം 22ന് ​ഉ​ച്ച​യ്ക്ക് 12.15ന് ​പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ടി.​പി കു​ലാ​സ്, മെ​ഡി​ക്ക​ൽ കോ​ളെ​ജ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​എ​സ് പ​ത്മ​നാ​ഭ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും.