ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2019 10:58 PM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ഒ​രു​ക്കി​യ ട്രോ​മാ​കെ​യ​ർ ഡോ. ​സി.​എം.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ.​ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 85 വോ​ള​ണ്ടി​യ​ർ​മാ​ർ ഒ​ത്തു​ചേ​ർ​ന്നു. പ​രി​ശീ​ല​ക​നാ​യ ജം​ഷീ​ദ്, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രാ​യ സി.​റ​ഷീ​ദ്, റ​ഷീ​ദ് പ​ല്ലി​ക്കാ​ട​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ടി.​കെ.​മു​സ്ത​ഫ, കെ.​മ​ഹേ​ഷ്, മു​ഹ​മ്മ​ദ് സ​ക്കീ​ർ, ന​ഫീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.