നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ഓ​റി​യ​ന്‍റേ​ഷ​ൻ ന​ട​ത്തി
Sunday, July 21, 2019 11:58 PM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ലെ പു​തി​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി ന​ട​ത്തി​യ ഓ​റി​യ​ന്‍റേ​ഷ​ൻ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​അ​ച്യു​ത​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി.​പി.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത അ​ഹി​ച്ചു.
പി​എ​സ്സി അം​ഗം ഇ.​ജ​യ​ൻ ക​രൂ​ക്കി​ൽ ക്ലാ​സെ​ടു​ത്ത് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എം.​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. സി.​രാ​ധാ​കൃ​ഷ്ണ​ൻ, തെ​രേ​സ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റന്മാ​രാ​യ ആ​ദ​ർ​ശ്, അ​ലീ​നാ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.