ആ​രോ​ഗ്യ ക്ലാ​സും തൈ​വി​ത​ര​ണ​വും
Sunday, July 21, 2019 11:58 PM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ ദേ​ശീ​യ ഗ്ര​ന്ഥ​ശാ​ല വ​യോ​ജ​ന സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്ത് ഡോ. ​യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍ സോ​ള​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എ​ൻ.​രാ​മ​കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് മാ​ത്യു, ജ​യ​പ്ര​കാ​ശ്, എം.​പി.​ഹം​സ, കെ.​വി.​ചാ​ക്കോ, കെ.​ദേ​വി​ദാ​സ​ൻ, ഉ​ഷ, എം.​ജ​യ​കു​മാ​ര​ൻ, ടി.​ഒ.​കൊ​ച്ചു​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം എം.​രാ​ജ​ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും ഒ.​നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ർ​ഷ​ക​നാ​യ ജോ​സ​ഫ് മാ​ത്യു അ​ന്പ​തി​ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫാ​ഷ​ൻ​ഫ്രൂ​ട്ട് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.