വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ; ദു​രി​തം​പേ​റി മ​രു​തം​കാ​ട് ആ​ദി​വാ​സി​ക​ൾ
Sunday, July 21, 2019 11:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ മ​രു​തം കാ​ട് ഭാ​ഗ​ത്തെ ആ​ദി​വാ​സി​ക​ൾ വീ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. കു​മ​രം​പു​ത്തൂ​ർ മ​രു​തം​കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ ആ​യ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​ത്. കോ​ള​നി​യി​ൽ ആ​കെ പ​തി​മൂ​ന്ന് വീ​ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ഴ് വീ​ടു​ക​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. 2010,11 ൽ ​പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളാ​ണ് ഇ​വ. ഓ​ടി​ട്ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ൾ 10 വ​ർ​ഷം തി​ക​യും മു​ന്പേ മേ​ൽ​ക്കൂ​ര ചി​ത​ല​രി​ച്ച് ന​ശി​ക്കാ​നാ​യി​ട്ടു​ണ്ട്.
പ്രാ​യ​മാ​യ​വ​ർ​ക്ക് പു​റ​മെ ഇ​രു​പ​തോ​ളം കു​ട്ടി​ക​ളും ഈ ​വീ​ടു​ക​ളി​ലാ​ണ് താ​മ​സം. ഇ​ന്ദി​ര, വെ​ള്ള​ച്ചി, ത​ങ്ക, ക​റു​ന്പ​ൻ, ച​ന്ദ്രി​ക, ശ്രീ​ദേ​വി, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രു​ടേ​താ​ണ് വീ​ടു​ക​ൾ. നി​ല​വി​ൽ വീ​ടു​ള്ള​വ​ർ​ക്ക് ഭ​വ​നം ന​ൽ​കാ​നാ​കി​ല്ലെ​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​മാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി പ​റ​യു​ന്ന​ത്. ലൈ​ഫ് മി​ഷ​നി​ൽ തു​ട​ർ​ഘ​ട്ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഭ​വ​ന​മു​ണ്ടാ​യി​ട്ടും ത​ക​ർ​ച്ചാ ഭീ​ഷ​ണി​യു​ള്ള​വ​ർ​ക്ക് ഭ​വ​നം ല​ഭി​ക്കു​ക. നി​യ​മ​നൂ​ലാ​മാ​ല​ക​ൾ ക​ഴി​യു​ന്പോ​ഴേ​ക്കും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നാ​ണ് കോ​ള​നി വാ​സി​ക​ളു​ടെ പ​രാ​തി. വീ​ട് ത​ല​ക്ക്മീ​തെ വീ​ഴു​മെ​ന്ന് പ​റ​ഞ്ഞ് ഓ​ല​ക്കൂ​ര കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ് ചെ​റി​യ ചാ​ത്ത​നും ഭാ​ര്യ​യും. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ട് അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് കു​മ​രം​പു​ത്തൂ​ർ .
എ​ന്നാ​ൽ അ​ർ​ഹ​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പ​ദ്ധ​തി​ക്ക് പു​റ​ത്താ​യ​ത് പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ക​യാ​ണ് പ​രാ​തി പ​റ​യാ​നോ പ്ര​തി​ഷേ​ധി​ക്കു​വാ​നോ ആ​രും ഇ​ല്ല​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വ​ർ​ക്ക് അ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ല​ഭി​ക്കാ​ത്ത​ത്.
ഓ​രോ വ​ർ​ഷ​വും പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ്ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കാ​തെ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് മ​ന​സ്സി​ലാ​ക്കി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളോ അ​ധി​കൃ​ത​രോ ആ​ദി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​നു​നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. എ​സ് സി ​പ്ര​മോ​ട്ട​ർ​മാ​ർ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ആ​ദി​വാ​സി​ക​ളു​ടെ ദു​രി​തം കാ​ണു​വാ​ൻ ആ​രും രം​ഗ​ത്ത് വ​രു​ന്നി​ല്ല. ഇ​തു​മൂ​ലം ന​ല്ല വീ​ട് സ്വ​പ്ന​മാ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് .തെ​ങ്ക​ര​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​നു​മ​ന്ത് മൂ​ല, മാ​സ​പ്പ​റ​ന്പ് ആ​ദി​വാ​സി കോ​ള​നി​ക​ളുു​ടെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്.