സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇന്നു മു​ത​ൽ
Sunday, July 21, 2019 11:58 PM IST
പാ​ല​ക്കാ​ട്: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ജി​ല്ല​ക​ളി​ലെ എ​ൻ​ജി​നീ​യ​റ​യിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള ബി.​ടെ​ക്ക് ബ്രാ​ഞ്ചു​ക​ളി​ലേ​യ്ക്ക് ഇന്നു മു​ത​ൽ അ​താ​ത് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ റാ​ങ്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ് എ​ന്നി​വ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​വി​നോ​ടൊ​പ്പം അ​താ​ത് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.
വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ഫോ​ണ്‍: മോ​ഡ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, എ​റ​ണാ​കു​ളം (8547005097, 04842575370, 2577379), കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, ചെ​ങ്ങ​ന്നൂ​ർ (8547005032, 04792454125, 2451424), കോ​ളെ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, ക​രു​നാ​ഗ​പ്പ​ള്ളി (8547005036, 04762665935/2666160/2665000), കോ​ളെ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, ചേ​ർ​ത്ത​ല (8547005038, 04782553416/2552714), കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, അ​ടൂ​ർ (8547005100, 04734231995/ 230640), കോ​ളെ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്, ക​ല്ലൂ​പ്പാ​റ (8547005034, 04692678983/ 2677890), കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, പൂ​ഞ്ഞാ​ർ (8547005035, 04822271737), കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, കൊ​ട്ടാ​ര​ക്ക​ര (8547005039, 04742453300), കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, ആ​റ്റി​ങ്ങ​ൽ (8547005037, 04702627400).

സ്ത്രീ ​ശാ​ക്തീ​ക​ര​ണ ക്യാ​ന്പ​യി​ൻ ന​ട​ത്തി

പാലക്കാട് : ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ​യും എ​ല​പ്പു​ള​ളി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്തീ ​ശാ​ക്തീ​ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തി. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള​ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​വേ​ച​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ക്യാ​ന്പ​യി​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​രു​ണ്‍ ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.