ജെ​ല്ലി​പ്പാ​റ, കാ​ര​റ, മു​ണ്ട​ൻ​പാ​റ, ക​ള്ള​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശം
Monday, August 12, 2019 11:31 PM IST
അ​ഗ​ളി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞു വീ​ണും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.
വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ഇ​തു​വ​രെ ശേ​ഖ​രി​ക്കാ​നാ​യി​ട്ടി​ല്ല . ക​ഴി​ഞ്ഞ പ​ക​ൽ മ​ഴ വി​ട്ടു​നി​ന്നെ​ങ്കി​ലും വീ​ണ്ടും മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്നു​ള്ള ഭ​യ​പ്പാ​ടി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ. ജെ​ല്ലി​പ്പാ​റ ഓ​ട​പ്പെ​ട്ടി പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​യി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് വീ​ട് പൊ​ട്ടി ത​ക​ർ​ന്നു.
പൂ​വ​ത്തി​ങ്ക​ൽ പ​വി​ത്ര​ൻ, ഓ​ട​പ്പെ​ട്ടി ബി​ജു, ഒ​മ്മ​ല​യി​ൽ സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് തോ​ട്ടു​ങ്ക​ൽ, ദു​ണ്ടൂ​രി​ൽ മ​നോ​ജ്, പു​തു​ശ്ശേ​രി ഷൈ​ജു, കി​ഴ​ക്കേ​ക്ക​ര റോ​യ്, കു​ഴി​ക​ണ്ടം ന​ളി​നി, വെ​ളി​യ​ത്ത് ജോ​സ​ഫ് , പു​ത്ത​ൻ​പ​റ​ന്പി​ൽ പ്ര​സാ​ദ്, മു​ണ്ട​ൻ​പാ​റ മു​ന്നൂ​റി​ൽ ക​ട​ന്പ​നാ​ട്ട് ജോ​സ് , കാ​ര​റ പ​ട​യാ​ട്ടി​ൽ ജോ​ണി, വ​യ്യ​ക്കാ​വി​ൽ ഷാ​ജി, തോ​ലാ​നി​കു​ന്നേ​ൽ റെ​ജി, ഗു​ഡ്ഡ​യൂ​ർ അ​പ്പ​ച്ച​ൻ, ദേ​വ​സ്യാ പാ​റ​ത്തോ​ട്ടി​ൽ, മാ​ങ്കു​ന്നേ​ൽ ഐ​സ​ക്, കു​ന്ന​ക്ക​മാ​രി ബി​ജു, ച​ക്കാ​ല​ക്ക​ൽ തോ​മ​സ്, പ​ല്ലി​യ​റ സി​ന്ധു തു​ട​ങ്ങി നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് മ​ണ്ണി​ടി​ച്ചി​ലി​ൽ നാ​ശ ന​ഷ്ടം ഉ​ണ്ടാ​യി.
ക​ള്ള​മ​ല ഒ​ക്കോ​ട് ഭാ​ഗ​ത്ത് ജി​ജു​വി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു . ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പെ​ട്ട് ന​ശി​ച്ച ജി​ജു​വി​ന്‍റെ വീ​ട് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
ഒ​ക്കോ​ട് ഭാ​ഗ​ത്ത് പി​ച്ചാ​പ്പി​ള്ളി ഷി​ജോ ജോ​സി​ന്‍റെ വീ​ടും അ​പ​ക​ട​ത്തി​ലാ​യി. വീ​ട്ടു​കാ​ർ ബ​ന്ധു വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി .പ്ര​ദേ​ശ​ത്ത് വ​ൻ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പ​ല ഭാ​ഗ​ത്തും റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഓ​ട​പ്പെ​ട്ടി ഭാ​ഗ​ത്ത് ഇ​തു​വ​രെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ഴ തു​ട​ർ​ന്നാ​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ ആ​ണെ​ന്ന് ജെ​ല്ലി​പ്പാ​റ ഇ​ട​വ​ക​വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ട​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വ​ഭ​യ​ത്താ​ൽ വീ​ടു​ക​ളി​ല​ന്തി​യു​റ​ങ്ങാ​ൻ ആ​വു​ന്നി​ല്ലെ​ന്നും പ​ല​രും വീ​ട് വി​ട്ട് അ​ന്യ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ പ​റ​ഞ്ഞു. മ​ഴ കെ​ടു​തി​യോ​ടൊ​പ്പം കാ​ട്ടാ​ന ശ​ല്യ​വും പെ​രു​കി വ​രി​ക​യാ​ണ്.
പു​ട്ടു​മ​ല ആ​ന​ഗ​ദ ക​തി​ര​ന്പ​തി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​ന​ക​ളെ അ​ക​റ്റാ​ൻ ആ​ർ ആ​ർ ടി ​വി​ഭാ​ഗം തീ​വ്ര ശ്ര​മ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ൻ​കു​ന്നേ​ൽ അ​വ​റാ​ന്‍റെ വീ​ട്ടു പ​രി​സ​ര​ത്ത് കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ച​ത് ഭീ​തി പ​ര​ത്തി.