ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Wednesday, August 14, 2019 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വാ​ൽ​ക്കു​ള​ന്പ് പ​നം​കു​റ്റി റോ​ഡി​ൽ ല​വ​ണ​പ്പാ​ടം കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. വെ​ള്ളം കു​ത്തി ഒ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലു​ങ്കി​ന്‍റെ സ​മീ​പ​ത്ത് വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​ത് വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു.​ബ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ർ​വ്വീ​സ് ന​ട​ത്തി​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.

ദു​രി​ത മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി

അ​ഗ​ളി: സം​സ്ഥാ​ന ചീ​ഫ് വി​പ് കെ ​രാ​ജ​ൻ അ​ട്ട​പ്പാ​ടി​യി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ദു​രി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യ ശി​രു​വാ​ണി പു​ഴ​ക്ക് കു​റു​കെ​യു​ള്ള സാം​ബാ​ർ​കോ​ഡ്, മൂ​ച്ചി​ക്ക​ട​വ് പാ​ല​ങ്ങ​ളും ചി​റ്റൂ​ർ കു​റ​വ​ൻ പാ​ടി, പു​ലി​യ​റ കോ​ഴി​ക്കൂ​ടം പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ഇ​ടി​ഞ്ഞു നി​ര​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും മ​റ്റ് നാ​ശ ന​ഷ്ട​ങ്ങ​ളും വി​ല​യി​രു​ത്തി.