സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Sunday, August 18, 2019 10:38 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നീ​യ​റു​ടെ ഓ​ഫീ​സ്,ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ്,പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ്,കൃ​ഷി ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ്,ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ്
എ​ന്നി​വ​യെ ഐ​എ​സ്.​ഒ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ
അ​ടു​ക്കും ചി​ട്ട​യും വൃ​ത്തി​യു​മു​ള്ള​താ​ക്കി മാ​റ്റു​ന്ന​തി​നും ജീ​വ​ന​ക്കാ​രെ സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും സു​താ​ര്യ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​ക്കി മാ​റ്റു​ന്ന​തി​നും
ല​ക്ഷ്യ​മി​ട്ടാ​ണ് സ്ഥാ​പ​ന​ങ്ങ​ളെ ഐ.​എ​സ്.​ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്.