സ​ഹാ​യം അ​യ​ച്ചു
Sunday, August 18, 2019 10:38 PM IST
പാ​ല​ക്കാ​ട്: കേ​ര​ള പോ​ലീ​സ്, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​യു​ക്ത​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​വ​ള​പ്പാ​റ​യി​ൽ ദു​രി​തം​പേ​റു​ന്ന പ്ര​ള​യ​ബാ​ധി​ത​ക​ർ​ക്കാ​യി ആ​റു​ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ. പ​ച്ച​ക്ക​റി മു​ത​ലാ​യ​വ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​യ​ച്ചു.
പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ എ​സ്പി കെ.​സ​ലീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈെ​സ്പി​മാ​രാ​യ സാ​ജു കെ.​ഏ​ബ്ര​ഹാം, എ​സ്ബി ഡി​വൈ​എ​സ്പി സു​ന്ദ​ര​ൻ, അ​സി​സ്റ്റ​ന്‍റ് ക​മാ​ണ്ട​ന്‍റ് കു​ര്യാ​ച്ച​ൻ, കെ​പി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​മ​ദാ​സ്, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.