പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​ര​യ്ക്ക​ല​കൊ​ള​ന്പ് ക​നാ​ൽ​ബ​ണ്ട് ഉ​ട​നേ പു​ന​ർ​നി​ർ​മി​ക്ക​ണം
Monday, August 19, 2019 10:34 PM IST
ചി​റ്റൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പ്ര​ള​യ​ജ​ല​മെ​ത്തി ത​ക​ർ​ന്ന ക​ര​യ്ക്ക​ല​കൊ​ളു​ന്പ് ബ​ണ്ട് വേ​ഗ​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ണ്ട് ത​ക​ർ​ന്ന ജ​ലം ഗ​തി​മാ​റി​യൊ​ഴു​കി​യ​തി​നാ​ൽ പ​ത്തു ക​ർ​ഷ​ക​രു​ടെ നു​റേ​ക്ക​റി​ൽ കൂ​ടു​ത​ൽ നെ​ൽ​കൃ​ഷി വെ​ള്ളം​മു​ങ്ങി,മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും വ​യ​ലു​ക​ളി​ൽ​നി​ന്നും ഇ​പ്പോ​ഴും
വെ​ള്ളം വാ​ർ​ന്നു​പോ​യി​ട്ടി​ല്ല. ക​ര​യ്ക്ക​ല​കു​ള​ന്പി​ൽ ക​നാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് പ​ത്തു​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ബ​ണ്ട് ഒ​ലി​ച്ചു​പോ​യ​ത്.
ഇ​വി​ടെ​നി​ന്നു താ​ഴെ നൂ​റു​മീ​റ്റ​ർ അ​ക​ലെ​യും സ​മാ​ന​രീ​തി​യി​ൽ ബ​ണ്ട് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഷ​ണ്‍​മു​ഖ​ൻ, മ​ണി​യ​ൻ, വി​ൽ​സ​ൻ, ക​ലാ​ധ​ര​ൻ, ജ്യോ​തി, പ്ര​ഭാ​ക​ര​ൻ, ആ​റു​മു​ഖ​ൻ എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​ട്ടു​ള്ള​ത്.
സ​മ​യോ​ചി​ത​മാ​യി ക​നാ​ൽ​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ മി​ക്ക ക​ർ​ഷ​ക​രും വൈ​കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ൽ​നി​ന്നും ബ്രാ​ഞ്ച് ക​നാ​ലി​ലേ​ക്ക് വെ​ള്ളം വി​ട്ടാ​ലേ കൃ​ഷി ര​ക്ഷ​പ്പെ​ടു​ത്താ നാ​കൂ.
നി​ല​വി​ൽ ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ വെ​ള്ള​മു​ണ്ടെ​ങ്കി​ലും ക​ര​യ്ക്ക​ല​കു​ള​ന്പ് ഭാ​ഗ​ത്തേ​ക്ക് വി​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ക​ർ​ഷ​ക​ർ ക​നാ​ൽ​ബ​ണ്ട് ശ​രി​പ്പെ​ടു​ത്താ​നാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നി​ൽ കൂ​ട്ടാ​യ നി​വേ​ദ​ന​വും ന​ല്കി​യി​ട്ടു​ണ്ട്.
നി​ല​വി​ലു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തിയാ​ന​മു​ണ്ടാ​യാ​ൽ കൃ​ഷി​ക്ക് ജ​ലം അ​നി​വാ​ര്യ​മാ​ണ്. മി​ക്ക ക​ർ​ഷ​ക​രും വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.