പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Wednesday, August 21, 2019 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ന​വ സം​സ്കൃ​തി ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​ന്ത​പ​റ​ന്പി​ൽ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ശോ​ക​ൻ മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ.​ഗോ​പി​നാ​ഥ​ൻ മാ​സ്റ്റ​ർ, എ​ൻ.​ജ​യ​പ്ര​കാ​ശ്, ടി ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​സു​രേ​ഷ്, എ.​ബാ​ല​ൻ, കെ.​ബാ​ല​ൻ, എം.​കു​മാ​ര​ൻ, വി.​ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗാ​യ​ത്രി​പു​ഴ​യ്ക്ക​രി​കേ മാ​ലി​ന്യ​ക്കൂ​ന്പാ​രം

മേ​ലാ​ർ​ക്കോ​ട്: തൃ​പ്പാ​ളൂ​ർ ഗാ​യ​ത്രി​പു​ഴ​യ്ക്ക​രി​കേ പ്ലാ​സ്റ്റി​ക്, മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി. ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന മാ​ലി​ന്യം ക​ട​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ദു​രി​ത​മാ​കു​ക​യാ​ണ്. മ​ഴ പെ​യ്യു​ന്പോ​ൾ മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണ്.
പ്ര​കൃ​തി​ക്കു ഭീ​ഷ​ണി​യാ​യ രീ​തി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ എ​ത്ര​യും​വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.