എ​ഫ്സി​ഐ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, August 21, 2019 10:53 PM IST
പാ​ല​ക്കാ​ട്: എ​ഫ്.​സി​ഐ​യെ നി​ല​നി​ർ​ത്തു​ക, തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കൂ, പൊ​തു​വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഫ്എ​സി​ഐ തൊ​ഴി​ലാ​ളി​ക​ൾ 24ന് ​കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.സെ​പ്തം​ബ​ർ ര​ണ്ടി​ന് തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​മാ​സം 1250 ലോ​ഡ് പോ​യി​രു​ന്ന​ത് കേ​വ​ലം 600ന് ​താ​ഴെ​യാ​ണ് ലോ​ഡ് പോ​കു​ന്ന​ത്. പത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​ഐ.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ, എ​ൻ.​മു​ര​ളീ​ധ​ര​ൻ, ടി.​എ​സ്.​ദാ​സ്, ആ​ർ.​പു​രു​ഷോ​ത്ത​മ​ൻ, സി.​ധ​നേ​ഷ് പ​ങ്കെ​ടു​ത്തു.