കോ​ള​റ ഭീ​ഷ​ണി​; ഡി​എം​ഒ​യ്ക്ക് പ​രാ​തി നൽകി
Friday, August 23, 2019 12:54 AM IST
വ​ണ്ടി​ത്താ​വ​ളം: റോ​ഡു​വ​ക്ക​ത്തെ അ​ഴു​ക്കു​ചാ​ൽ സ​മി​പ​വാ​സി ജ​ല​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വി​ധം ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി വീ​ട്ടു​ട​മ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ന​ന്ദി​യോ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി . ഈ ​സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് കി​ണ​റു​മു​ണ്ട്.​അ​ഴു​ക്ക് ചാ​ലി​ൽ കെ​ട്ടി നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ അ​തീ​വ് ദു​ർ​ഗ​ത്തി​നു പു​റ​മെ​കൊ​തു​കു​ശ​ല്യ​വും ,പു​ഴു​ക്ക​ളും ,കൂ​ത്താ​ടിയും ​കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. അ​മി​ത ദു​ർ​ഗ​ന്ധം കാ​ര​ണം കി​ണ​റ്റി​ൽ ജ​ല​ശേ​ഖ​ര​ണ​ത്തി​നു പോ​വു​ന്ന​തി​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി പ്ര​തി​രോ​ധ മ​രു​ന്നു പ്ര​യോ ഗി​ച്ചി​ല്ലെ​ങ്കി​ൽ കോ​ള​റ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന ഭീ​തി​യു​മു​ണ്ട്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് പ​ട്ട​ഞ്ചേ​രി ക​ടു​ചി​റ​യി ൽ ​കോ​ള​റ ബാ​ധി​ച്ച് ര​ണ്ടു മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. കൂ​ടാ​തെ ഇ​രു​പ​തോ​ളം കു​ടും
ബ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് രോ​ഗ ബോ​ധി​ച്ച് ചി​കി​ത്സ​യും ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്തു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വത്താ​ൽ ആ​ഴ്ച​ക​ളോ​ളം ന​ട​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കോ​ള​റ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. വ​ണ്ടി​ത്താ​വ​ളം പ​ന്ത​ൽ മൂ​ച്ചി സെ​യ്തു​വാ​ണ് വി​ട്ടു മു​റ്റ​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.