നെന്മാ​റ​യി​ലെ അം​ഗ​ന​വാ​ടി​ക​ൾ ഹൈ​ടെ​ക്കാകുന്നു
Friday, August 23, 2019 12:56 AM IST
നെന്മാ​റ: നെന്മാറ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള അം​ഗ​ന​വാ​ടി​ക​ൾ ഹൈ​ടെ​ക്ക് ആ​യി മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ്യൂ​ട്ട​ർ പ്രി​ന്‍റ​ർ സ്ക്രീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ്വ​ഹി​ച്ചു.
പു​ഷ്പ​ല​ത എം.​ആ​ർ. നാ​രാ​യ​ണ​ൻ അ​ദ്ധ്യ​ക്ഷ​യാ​യി.
ഉ​ഷ ര​വീ​ന്ദ്ര​ൻ, സി.​പ്ര​കാ​ശ​ൻ, ടി.​ജി. അ​ജി​ത് കു​മാ​ർ, പി.​ര​മേ​ഷ്, ജ​യ​ന്തി, ര​തി​ക, സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ,ര​ഞ്ജി​ത്, മ​നോ​ജ് ശേ​ഖ​ര​ൻ, റീ​ന അ​ജേ​ഷ്, ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.